
മെറാൾഡ ജ്വൽസിന്റെ രണ്ടാമത്തെ ഷോറൂം ദുബൈ അൽ ബർഷയിൽ
ദുബൈ: മെറാൾഡ ജ്വൽസിന്റെ രണ്ടാമത്ത അന്താരാഷ്ട്ര ഷോറൂം ദുബൈ അൽ ബർഷയിലെ ഔട്ലെറ്റ് മാളിൽ ആരംഭിച്ചു .ഇന്ത്യൻ അഭിനേത്രിയും മെറാൾഡ ബ്രാൻഡ് അംബാസഡറുമായ മൃണാൾ താക്കൂർ ഉദ്ഘാടനം ചെയ്തു. മെറാൾഡ ജ്വൽസ് ചെയർമാൻ ജലീൽ എടത്തിൽ, മെറാൾഡ ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടർ.










