
അസോസിയേഷൻ ഫോർ സപ്ലൈ ചെയിൻ മാനേജ്മെന്റിന്റെ പുരസ്കാര തിളക്കത്തിൽ ബ്ലൂ ഓഷ്യൻ കോർപറേഷൻ
ദുബൈ: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടിങ് ആൻഡ് ട്രെയിനിങ് സ്ഥാപനമായ ബ്ലൂ ഓഷ്യൻ കോർപറേഷൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ സപ്ലൈ ചെയിൻ അസോസിയേഷനായ എ എസ് സി എം ന്റെ 2024 എക്സെല്ലെൻസ് പുരസ്‌കാരം.2024, സെപ്റ്റംബർ 11ന്, ടെക്സസിൽ വെച്ച്.





