വരും ദിവസങ്ങളിൽ സൗദിയിൽ അത്യുഷ്ണവും മഴയും
ദമ്മാം : സൗദിയിൽ അത്യുഷ്ണവും മഴയും തുടരും. മധ്യ, കിഴക്കൻ സൗദിയിൽ താപനില 50° വരെ ഉയരാൻ സാധ്യത ഉള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വടക്ക് പടിഞ്ഞാറൻ സൗദിയിൽ തുടരുന്ന മഴയും മൂടൽമഞ്ഞും വരും ദിവസങ്ങളിലും.







