രണ്ടു ദിവസമായി ഇൻസ്റ്റാഗ്രാമിലെ പുതിയ മാറ്റം നിങ്ങൾ ശ്രദ്ധിച്ചിരുന്നോ എന്താണ് അത്?
റിപോസ്റ്റ്, ലൈവ് ലൊക്കേഷൻ, ഫ്രണ്ട്‌സ് ടാബ്. എന്നിങ്ങനെ തുടങ്ങി 3 ഫീച്ചറുകൾ ആണ് ഇൻസ്റ്റഗ്രം അവതരിപ്പിച്ചിരിക്കുന്നത്.
‘റീപോസ്റ്റ്’ ഫീച്ചര്‍
മറ്റുള്ളവരുടെ ഉള്ളടക്കം ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ഫോളോവേഴ്സുമായും സുഹൃത്തുക്കളുമായും എളുപ്പത്തില്‍ പങ്കിടാന്‍ അനുവദിക്കുന്ന.




