101 views

പുതുക്കിയ ടാക്സി നിരക്കുകൾ പ്രഖ്യാപിച്ച് ആർ. ടി. എ
ദുബൈ: റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നഗരത്തിലെ പുതുക്കിയ ടാക്സി നിരക്കുകൾ പ്രഖ്യാപിച്ചു. ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടാക്സികളുടെ കുറഞ്ഞ നിരക്ക് (മിനിമം ഫെയർ) 12 ദിർഹത്തിൽ നിന്ന് 13 ദിർഹമായി വർധിപ്പിച്ചതായാണ് അധികൃതരുടെ അറിയിപ്പ്.



