
സന്ദർശക വിസയിൽ യു.എ.ഇയിലെ ജോലി :നിയമനടപടിക്ക് കാരണമാകും
ദുബൈ: സന്ദർശക വിസയിൽ യു.എ.ഇയിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ഇതിന് പിഴകളും കർശനമായ നിയമനടപടികളും നേരിടേണ്ടിവരുമെന്നും മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ജോലി തേടുന്നവരെ ലക്ഷ്യമിട്ട് വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്ദാനങ്ങളിലൂടെ പ്രവർത്തിക്കുന്ന സംഘങ്ങളിൽ നിന്ന്.




