ശസ്‌ത്രക്രിയ പിഴവ്; 50000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാൻ വിധി
അബൂദബി: ശസ്ത്രക്രിയാ പിഴവ് സംഭവിച്ച ഡോക്ടറും സ്വകാര്യ ആശുപത്രിയും ചേര്‍ന്ന് രോഗിക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് അബൂദബി സിവില്‍ ഫാമിലി കോടതി. സ്‌പൈനല്‍ ഫ്യൂഷന്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗിയാണ് ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്.രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരവും.





