123 views

M5 ചിപ്പുള്ള ആപ്പിൾ വിഷൻ പ്രോ യു.എ.ഇയിൽ
ദുബൈ : ആപ്പിളിന്റെ പുതിയ വിഷൻ പ്രോ ഹെഡ്സെറ്റ് യുഎഇ വിപണിയിൽ. M5 ചിപ്പ്സെറ്റ് കരുത്ത് പകരുന്ന ഹെഡ്‌സെറ്റിന് കൂടുതൽ മെച്ചപ്പെട്ട ബാറ്ററിയും നൽകിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് തന്നെയാണ് പ്രധാനപ്പെട്ട സവിശേഷത. ആപ്പുകൾ മുൻ ഉപകരണത്തേക്കാൾ 50.




