
ദുബൈ സഫാരി പാർക്ക് തുറക്കുന്നു
ദുബൈ: എമിറേറ്റിലെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബൈ സഫാരി പാർക്ക് ഏഴാം സീസൺ ഒക്ടോബർ 14ന് വീണ്ടും തുറക്കുന്നു. സന്ദർശകർക്ക് കൂടുതൽ ആകർഷകമായ അനുഭവങ്ങളുമായാകും ഏഴാം സീസൺ. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പാർക്ക് തുറക്കുന്ന തീയതി അധികൃതർ പ്രഖ്യാപിച്ചത്. എന്നാൽ ടിക്കറ്റ് വിൽപന.







