ആളൊഴിഞ്ഞ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തം; നിയന്ത്രണവിധേയമാക്കി,അജ്മാൻ പോലീസ്
അജ്മാൻ: അൽ നയീമിയ പ്രദേശത്തെ ആളൊഴിഞ്ഞ റെസിഡൻഷ്യൽ വീട്ടിൽ തീപിടുത്തം അജ്മാൻ പോലീസ് നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിൽ ആർക്കും പരിക്കില്ലെന്നും ചെറിയ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ തീപിടുത്തമുണ്ടായതായി അജ്മാൻ സിവിൽ.




