
ബട്ടണുകളിൽ ഒളിപ്പിച്ച ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി ദുബൈ പോലീസ്
ദുബൈ:വസ്ത്ര ബട്ടണുകളിൽ ഒളിപ്പിച്ച 89,760 ക്യാപ്റ്റഗൺ ഗുളികകൾ ദുബൈ പോലീസ് പിടികൂടി.18.93 കിലോഗ്രാം ഭാരവും 4.488 ദശലക്ഷം ദിർഹം വിലമതിക്കുന്നതുമായ മയക്കുമരുന്നുകൾ വിദേശത്തേക്ക് കടത്തുന്നതിന് മുമ്പാണ് പിടിച്ചെടുത്തത്.സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി (ജിഡിഎൻസി) ഏകോപനത്തിലാണ് ക്രിമിനൽ സംഘത്തെ.






