122 views

യു.എ.ഇയിൽ ക്രെഡിറ്റ് കാർഡ് പേയ്മെന്റ് മുടങ്ങിയാൽ എന്ത് സംഭവിക്കും ?

ദുബൈ: ക്രെഡിറ്റ് കാർഡ് പേയ്മെന്റ് മുടങ്ങിയാൽ എന്തൊക്കെ നിയമനടപടികളാണ് യുഎഇയിൽ കാത്തിരിക്കുന്നതെന്ന് എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ്.

ക്രെഡിറ്റ് കാർഡ് പേയ്മെന്റ് മുടങ്ങുന്നത് യുഎഇയിൽ കേവലം സിബിൽ സ്കോറിനെ മാത്രമല്ല ബാധിക്കുക. യാത്ര വിലക്ക് ഉൾപ്പെടെയുള്ള നിയമ.

TAGS:
130 views

ദുബൈയിൽ ട്രാക്കില്ലാ ട്രാം വരുന്നു

ദുബൈ : ട്രാക്കില്ല ട്രാം പ്രൊജക്ടുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അടുത്തതലമുറ ട്രാം സിസ്റ്റം ഒരുക്കാനാണ് ആർ.ടി.ഐ ഒരുങ്ങുന്നത്.

നിശ്ചിത ട്രാക്കുകളില്ലാതെ തന്നെ ട്രാമുകൾക്ക് സഞ്ചരിക്കാൻ കഴിയുന്നതാണ് പദ്ധതി. ജി.പി.എസ്, ലിഡാർ ടെക്നോളജി, ഒപ്ടിക്കൽ.

TAGS:
145 views

ഗ്ലോബൽ വില്ലേജ് 30ാം സീസൺ; സൗജന്യ പ്രവേശനമൊരുക്കി ജി.ഡി.ആർ.എഫ്.എ

ദുബൈ : ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിനോദ ആകർഷണങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്‍റെ 30ാം സീസണിനെ വരവേൽക്കുന്നതിന്‍റെ ഭാഗമായി സംയുക്ത പദ്ധതി.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് ഫോറിനേഴ്സ് അഫേഴ്സും, ഗ്ലോബൽ വില്ലേജും ചേർന്നാണ് പദ്ധതി.

TAGS:
110 views

സ്കൂൾ ബസുകളിൽ രക്ഷിതാക്കൾക്ക് പ്രവേശനമില്ല

ദുബൈ : സ്കൂൾ ബസുകളിൽ രക്ഷിതാക്കൾക്കും സന്ദർശകർക്കും വിലക്കുമായി യു.എ.ഇ വിദ്യഭ്യാസമന്ത്രാലയം. വിദ്യാർഥികളുടെ സുരക്ഷമുൻനിർത്തിയാണ് തീരുമാനം.

വിദ്യാർഥികൾക്കും സ്കൂൾ അധികൃതർ ചുമതലപ്പെടുത്തുന്നവർക്കും മാത്രമായിരിക്കും ഇനി സ്കൂൾ ബസുകളിൽ പ്രവേശനമുണ്ടാവുക.

രക്ഷിതാക്കൾ ബസ് സംബന്ധിച്ച.

TAGS:
128 views

വിസ്മയം തീർത്ത്റിയാദ് സീസൺ… വീണ്ടും മിഴിതുറന്നു

റിയാദ്: വിസ്മയങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വർണ്ണപ്പകിട്ടും നിറഞ്ഞ ‘റിയാദ് സീസൺ 2025’ന് വെള്ളിയാഴ്ച ഗംഭീര തുടക്കം.

കിങ്‌ഡം അരീന മുതൽ ബൊളിവാർഡ് വേൾഡ് വരെ നീണ്ടുനിന്ന ഉദ്ഘാടന പരേഡില് ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തം രേഖപ്പെടുത്തി.
സ്ത്രീകൾ മുതൽ യുവാക്കളും.

TAGS:

ട്രംപിന് നൊബേലില്ല, വൈറ്റ് ഹൗസിൽ മുറുമുറുപ്പ് ..

കൊട്ടിഘോഷിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കാത്തതിൽ വൈറ്റ് ഹൗസിന് തന്നെ മുറമുറുപ്പ്.

നൊബേൽ കമ്മിറ്റി സമാധാനത്തെക്കാൾ രാഷ്ട്രീയത്തെ മുൻനിർത്തി തീരുമാനമെടുത്തുവെന്നാണ്
വൈറ്റ് ഹൗസ് വക്താവിന്റെ സങ്കടം പറച്ചിൽ .
യുദ്ധങ്ങൾ അവസാനിപ്പിക്കാനും അനേകം ജീവനുകൾ.

TAGS:
174 views

2025 ലെ സമാധാന നോബൽ മരിയ കൊറിന മച്ചാഡോയ്ക്ക്.

സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ പോരടുന്ന ധീര വനിത ;
മരിയ കൊറിന മചാഡോ . 2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം സ്വന്തമാക്കി വെനസ്വേലൻ പൊതുപ്രവർത്തക മരിയ കൊറിന മചാഡോ. വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് കൂടിയായ മരിയ കൊറിന, നടത്തിയ ജനാധിപത്യ അവകാശ സംരക്ഷണ പോരാട്ടങ്ങൾ.

TAGS:
144 views

പുസ്‌തക മഹാമേളക്ക് ഷാർജ ഒരുങ്ങുന്നു..

ഷാർജ: ലോക വായനാപ്രേമികളുടെ പ്രിയപുസ്തകമേളക്ക് വേദിയാകാൻ വീണ്ടും ഷാർജ ഒരുങ്ങുന്നു. 44-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ 5 മുതൽ 16 വരെ ഷാർജ എക്‌സ്‌പോ സെന്ററിൽ തന്നെയാണ് നടക്കുക .

‘നിങ്ങളും പുസ്തകവും’ എന്നതാണ് ഇത്തവണത്തെ.

TAGS:
106 views

ലഗേജുകൾ മറന്ന് ദുബൈയിൽ നിന്ന് പറന്ന് വിമാനം!

ദുബൈ: ദുബൈയിൽ നിന്ന് യാത്രക്കാരെയും കൊണ്ട് വിമാനം പറന്നു , പക്ഷെ ലഗേജ് എടുക്കാൻ മറന്നു വെന്ന് മാത്രം. ദുബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം

മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ കൊണ്ടുപോകാൻ മറന്നതോടെ വിമാനത്താവളത്തിൽ.

TAGS:
119 views

രോഗികളെ എത്തിക്കാനും പറക്കും ടാക്സികൾ.

അബൂദബി: യുഎഇയുടെ ഗതാഗത രംഗത്ത് വലിയ ചുവടുവയ്പ്പായി പറക്കും ടാക്സികൾ വരുമ്പോൾ
ചികിത്സയ്ക്കായി രോഗികളെ ആശുപത്രിയിലെത്തിക്കാൻ പോലും ഈ സാധ്യത ഉപയോഗപ്പെടുത്തും

രാജ്യത്ത് ആദ്യമായി, അബൂദബിയിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിലാണ് പറക്കും ടാക്സി സേവനം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഹെലിപ്പാഡ്.

TAGS: