ഓണ്‍ലൈന്‍ തട്ടിപ്പിനുള്ള ശിക്ഷ എന്താണ് ?
അബുദാബി: ആരെയും ഭയക്കാതെ എപ്പോഴും ഇരകളുടെ പിന്നാലെ വല വീശി വിലസുകയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാർ….
നിയമങ്ങൾ കടുത്തതായിട്ടും ഉത്തരക്കാർ പെരുകുകയാണ്
തട്ടിപ്പുകാർക്ക് കുറഞ്ഞത് ഒരുവര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പു നൽകുകയാണ് അബൂദബി ജുഡീഷ്യല്‍.






