
മാതൃകാപരമായ പെരുമാറ്റം. ദുബൈയിലെ 2172 ടാക്സി ഡ്രൈവർമാരെ ആദരിച്ച് ആർ.ടി.എ.
ദുബൈ: നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നതിൽ മികവ് പുലർത്തിയ നഗരത്തിലെ 2172 ടാക്സി ഡ്രൈവർമാരെ ആദരിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).
റോഡ് അംബാസഡേർസ്’ സംരംഭത്തിന്‍റെ ഭാഗമായാണ് ആദരവ് സംഘടിപ്പിച്ചത്. നിയമങ്ങൾ പാലിക്കുന്നതിനും, വ്യക്തിപരമായും വാഹനത്തിന്‍റെയും മികച്ച ശുചിത്വം ഉറപ്പുവരുത്താനും, മറന്നുവെക്കുന്ന വസ്തുക്കൾ യഥാർഥ.








