
ദേശാടന പക്ഷികളുടെ പ്രിയ കേന്ദ്രം.പ്രതിവര്‍ഷം 20 ദശലക്ഷം പക്ഷികളെത്തുന്ന യുഎഇയിലെ ആ എമിറേറ്റിത്.?
അബുദബി :അബുദബിയിലെ തീരദേശ തണ്ണീർതടങ്ങൾ, മരുഭൂമികൾ തുടങ്ങിയ ഇടങ്ങളിലേക്ക് വിരുന്നെത്തുന്ന ദേശാടന പക്ഷികളുടെ എണ്ണം ഇരുപത് ദശലക്ഷമെന്ന് റിപ്പോർട്ട്.
വർഷാവർഷം ലക്ഷകണക്കിന് ദേശാടന പക്ഷികൾക്കാണ് അബുദബി സുരക്ഷിതമായ താവളം ഒരുക്കുന്നത്. പ്രത്യേകിച്ച് വേനൽകാലത്ത്, ഏകദേശം 20.



