
ദുബൈയിൽ പാർക്കിങ് ഫീസ് ഇനി മുതൽ എഐ പിരിക്കും.പാർക്ക് ചെയ്ത സമയം കണക്കാക്കി സാലിക്കിൽ നിന്ന് പണം ഈടാക്കും.
ദുബൈ : പാർക്കിങ്ങുകളിലെ പണപ്പിരിവ് എഐ ക്ക് കൈമാറി ദുബൈ. പാർക്കിങ് ഇടാൻ മറന്നാലും ഇനി ഫൈൻ വരില്ല. പാർക്കിങ്ങിനു പണം നൽകിയോ എന്നു പരിശോധിക്കാൻ സ്കാനർ വാഹനങ്ങളും വേണ്ട. കയറുമ്പോഴും ഇറങ്ങുമ്പോഴും തടയാൻ ഗേറ്റുകളും ഒഴിവാക്കാം. എല്ലാ പരിശോധനയും പണപ്പിരിവും.









