സസ്പെൻസിന് അവസാനം : 100 മില്യൺ ദിർഹം നേടിയത് അനിൽ കുമാർ ബൊല്ല
ദുബൈ: യു.എ.ഇ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്ന് സ്വന്തമാക്കിയ ഭാഗ്യവാന്റെ പേര് പുറത്തുവിട്ടു.
ഇന്ത്യക്കാരനും ആന്ധ്ര സ്വദേശിയുമായ അനിൽകുമാർ ബൊല്ല യാണ് ജാക്ക്പോട്ട് വിന്നർ.
ലോട്ടറിയടിച്ച പണം കൊണ്ട് ഒരു മാസം.





