97 views

യാത്രക്കാർക്ക് ആശ്വാസം :യു.എ.ഇ വിമാന സർവീസുകൾ വെട്ടിക്കുറക്കില്ല – ഇൻഡിഗോ
ദുബൈ: യു.എ.ഇയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുന്നില്ലെന്ന നിലപാട് വ്യക്തമാക്കി ഇൻഡിഗോ.
10 ശതമാനം സർവീസുകൾ ഇന്ത്യയിലെ ആഭ്യന്തര റൂട്ടുകളിൽ മാത്രമാണ് കുറയ്ക്കുകയെന്നും ഇൻഡിഗോ അറിയിച്ചു.
കഴിഞ്ഞയാഴ്ച 2,000-ത്തോളം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്ന.



