വിദ്യാർത്ഥികളുടെ ഹാജർ, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

ദുബൈ: 2025-2026 അധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥികളുടെ ഹാജർ നയത്തിന് യുഎഇ പുതിയ അംഗീകാരം നൽകി. സെപ്റ്റംബർ 1 തിങ്കളാഴ്ചയാണ് വിദ്യാഭ്യാസ മന്ത്രാലയം ഇത് പ്രഖ്യാപിച്ചത്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഒഴികഴിവില്ലാത്ത അഭാവത്തിന് ഒരു ദിവസത്തിന് ശേഷം ഒരു മുന്നറിയിപ്പ് സംവിധാനം സജീവമാക്കും..

TAGS:
103 views

സഫാരി പാർക്കിലെ മുതലക്കുഞ്ഞ് ഇനി മോദി എന്ന പേരിൽ അറിയപ്പെടും

ഷാർജ സഫാരി പാർക്കിലെ കുഞ്ഞ് മുതലക്ക് കിട്ടിയ പേര് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. കഴിഞ്ഞദിവസം ഷാർജ സഫാരി പാർക്കിലെ മുതല കുഞ്ഞിന് പേരിടാൻ സോഷ്യൽ മീഡിയയിൽ പൊതുജനത്തിന്റെ അഭിപ്രായം തേടിയിരുന്നു.എന്നാൽ പേരിനായി സോഷ്യൽ മീഡിയ തുറന്നപ്പോൾ കമന്റ് ബോക്സുകൾ നിറഞ്ഞൊഴുകി.