
അബുദബി കോർണിഷിൽ നൈറ്റ് ബീച്ച്, കായിക വിനോദങ്ങൾക്കായി തുറന്നു
അബുദബി: അബുദബി കോർണിഷിൽ നൈറ്റ് ബീച്ച്, കായിക വിനോദങ്ങൾക്കായി തുറന്നിരിക്കുന്നു.
മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും ഭാഗമായ അബുദബി സിറ്റി മുനിസിപ്പാലിറ്റി, അബുദബി കോർണിഷിൽ നൈറ്റ് ബീച്ചാണ് തുറന്നത്. ഇത് താമസക്കാർക്കും സന്ദർശകർക്കും സൂര്യാസ്തമയത്തിനുശേഷം സുരക്ഷിതമായ നീന്തൽ ആസ്വദിക്കാനുള്ള അവസരം നൽകുന്നു. ബീച്ച് എല്ലാ.





