ഇനിയുള്ള രണ്ട് ദിവസം യുഎഇയിൽ മഴക്ക് സാധ്യത.
ദുബൈ: അടുത്ത രണ്ട് ദിവസങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ കിഴക്ക്, വടക്ക് മേഖലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. ചില ഉൾനാടുകളിലേക്ക് മഴ.






