
ഗാസ രോഗികൾക്ക് യുഎഇയിൽ ചികിത്സ
അബുദബി ∙ ഗാസയിൽ നിന്നുള്ള 119 രോഗികളും പരുക്കേറ്റവരും കുടുംബാംഗങ്ങളും യുഎഇയിലെത്തിച്ച് ചികിത്സ നൽകി. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പ്രത്യേക വിമാനത്തിലാണ് ഇവരെ മാറ്റിയത്.
ഇതുവരെ 2,900-ലധികം രോഗികളെയും കുടുംബങ്ങളെയും യുഎഇ ചികിത്സയ്ക്കായി മാറ്റിയിരുന്നു. ഗാസയിലെ കുട്ടികൾക്കും.








