പാർക്കിൻ കമ്പനിയുടെ വരുമാനത്തിൽ 56%വർധന.രണ്ടാം പാദത്തിൽ 35കോടി വരുമാനം നേടി ‘പാർക്കിൻ’.
ദുബൈ: എമിറേറ്റിലെ പണമടച്ചുള്ള പൊതു പാർക്കിങ് നിയന്ത്രിക്കുന്ന സംവിധാനമായ പാർക്കിൻ’കഴിഞ്ഞ 6 മാസത്തിനിടെ നേടിയത് 35കോടിയുടെ വരുമാനം.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 56ശതമാനം വളർച്ചയാണ് വരുമാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും സ്മാർട്ടും കാര്യക്ഷമമവും ഉപഭോക്താക്കൾക്ക് സൗകര്യപ്രദവുമായ പാർക്കിങ് സൗകര്യമൊരുക്കി, ദുബൈയുടെ നഗര ഗതാഗതത്തെ.





