
ദുബൈ ഐലെന്‍റില്‍ വരുന്നു, ‘ഫ്ലോറ ഐല്‍’
ദുബൈ:ദുബൈയിലെ പുതിയ റിയല്‍ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് ഫ്ലോറ ഗ്രൂപ്പ്.ദുബൈ ഐലന്‍റില്‍ കടല് തീരത്തോട് ചേർന്നാണ് ഫ്ലോറ ഐല്‍ വരുന്നത്. 251 അപാർട്മന്‍റുകളുളള മൂന്ന് പാർപ്പിട സമുച്ചയങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് ഫ്ലോറ ഐല്‍. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 2.5 ശതകോടി ദിർഹത്തിന്‍റെ നിക്ഷേപമാണ്.










