60 views

യു.എ.ഇ മണ്ണിൽ റൊണോ എത്തുന്നു

അബൂദബി : യു.എ.ഇയിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകരാൻ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തുന്നു.

ഡിസംബർ 10ന് രാത്രി 7.30ന് റൊണാൾഡോയുടെ അൽ നസറും, യുഎഇ ക്ലബ് അൽ വഹ്ദയും തമ്മിലാണ് ഏറ്റുമുട്ടുക.