66 views

ജന്മദിനത്തിൽ പ്രവേശനം സൗജന്യം :പ്രത്യേക ഓഫറുമായി മിറാക്ൾ ഗാർഡൻ

ദുബൈ: ശൈത്യകാല സീസണിൽ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ മിറാക്കിൾ ഗാർഡൻ സന്ദർശകർക്കായി പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു. ജന്മദിനദിവസങ്ങളിൽ എത്തുന്നവർക്ക് സൗജന്യപ്രവേശനമാണ് ഗാർഡൻ അധികൃതർ ഒരുക്കിയിരിക്കുന്നത്.

ഏകദേശം 15 കോടി പൂക്കളാൽ അലങ്കരിച്ച മിറാക്കിൾ ഗാർഡൻ, ലോകത്തിലെ ഏറ്റവും.

TAGS:

40ന്റെ നിറവിൽ എമിറേറ്റ്സ്

ദുബൈ: യു.എ.ഇയുടെ ഫ്ലാഗ്ഷിപ്പ് വിമാനകമ്പനിയായ എമിറേറ്റ്സിന് 40 വയസ് പൂർത്തിയാകുന്നു. 1985 ഒക്ടോബർ 25നാണ് എമിറേറ്റ്സ് ആദ്യ സർവീസ് നടത്തിയത്.

വാടകക്കെടുത്ത രണ്ട് എയർ ക്രാഫ്റ്റുകളുമായിട്ടായിരുന്നു എമി​​റേറ്റ്സിന്റെ തുടക്കം. ആദ്യം രണ്ട് സർവീസുകളാണ് ഉണ്ടായിരുന്നനത്.

© Copyright 2025 - The Gulf Focus . All Rights Reserved