അറബ് റീഡിങ് ചലഞ്ച് ;വിജയം കൊയ്ത് ഇരട്ട സഹോദരിമാർ
ദുബൈ: ദുബൈയിൽ നടന്ന ഏഴാമത് അറബ് റീഡിങ് ചലഞ്ചിൽ 32 ദശലക്ഷം മത്സരാർത്ഥികളെ പിന്തള്ളി ടുണീഷ്യയിലെ 12 വയസ്സുള്ള ഇരട്ട സഹോദരങ്ങൾ ബിസാനും, ബിൽസാനും വിജയികളായി.
വിജയികൾക്ക് അഞ്ച് ലക്ഷം ദിർഹം (1.19 കോടി) കാഷ് പ്രൈസ്.






