ഇനി ക്യൂ നിൽക്കാതെ ദുബൈയിലെ ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്യാം

ദുബൈ: ഇനി ക്യൂ നിൽക്കാതെ ദുബൈയിലെ ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്യാം. ഹോട്ടലുകളിൽ കോൺടാക്ട് ലെസ് ചെക്കിൻ സംവിധാനം വരുന്നു. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ സംവിധാനത്തിന് അംഗീകാരം നൽകിയത്.

© Copyright 2026 - The Gulf Focus . All Rights Reserved