വില്ലയിൽ നിന്ന് 40 കിലോ മയക്കുമരുന്ന് പിടികൂടി
ദുബൈ: ഇത് ദുബൈ പൊലീസിന്റെ ‘ഓപറേഷൻ വില്ല’ താമസ സ്ഥലം കേന്ദ്രീകരിച്ച് മയക്കുമരുന്ന് സൂക്ഷിക്കലും വിൽപനയും നടത്തിയ സംഘത്തെ വലയിലാക്കി ദുബൈ പൊലീസ്.
പൊലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഏഷ്യൻ വംശജരായ രണ്ട് പേരെ.







