
യു.എ.ഇയിൽ പള്ളികൾ വൃത്തിയാക്കാൻ ഡ്രോണുകൾ
ദുബൈ : യു.എ.ഇയിൽ റമദാനിൽ പള്ളികളുടെ ശുചീകരണത്തിന് ഡ്രോൺ സാങ്കേതികവിദ്യ. ഉയർന്ന മിനാരങ്ങളും വിശാലമായ ഇടങ്ങളും സുരക്ഷിതമായി വൃത്തിയാക്കുന്നതിനാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്.
അപകടസാധ്യതയുള്ള ഉയർന്ന സ്ഥലങ്ങളിൽ പോലും ഡ്രോണുകൾ എളുപ്പത്തിൽ എത്തി വെള്ളവും പ്രത്യേക ക്ലീനിംഗ് ദ്രാവകങ്ങളും.





