ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി കൂടുതല്‍ ഡിജിറ്റൽ
ദമ്മാം: ജനന മരണ സര്‍ട്ടിഫിക്കറ്റുകളുടെ പുതിയ പതിപ്പ് പുറത്തിറക്കി സൗദി അറേബ്യ. അറബിക് ഭാഷക്ക് പുറമെ ഇംഗ്ലീഷിലും വിവരങ്ങള്‍ ചേര്‍ത്താണ് പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുക. ഒപ്പം ഡിജിറ്റല്‍ വിവരങ്ങള്‍ അടങ്ങുന്ന ക്യു ആര്‍ കോഡും സര്‍ട്ടിഫിക്കറ്റുകളില്‍ ഉള്‍പ്പെടുത്തും. വ്യക്തിഗത പ്ലാറ്റ്ഫോമായ അബ്ഷിര്‍.




