കടം വാങ്ങിയാണെങ്കിലും നാട്ടിലേക്ക് ഇപ്പോൾ പണമയച്ചോളൂ…

ദുബൈ: നാട്ടിലേക്ക് പണമയക്കാൻ പ്രവാസികൾക്ക് ഇതാണ് മികച്ച സമയം. കാരണം, രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് പുതിയ റെക്കോർഡിലെത്തിയിരിക്കുകയാണ്. ദിർഹമിന് 24.18 രൂപ എന്ന സർവകാല റെക്കോർഡാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

© Copyright 2026 - The Gulf Focus . All Rights Reserved