
12 വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവ് യാത്രയുടെ തലേന്ന് മരണപ്പെട്ടു
ദമാം: സൗദിയിലെ ദമാമിൽ 12 വർഷമായി നാട്ടിൽ പോകാതിരുന്ന പ്രവാസി മലയാളി യാത്രയുടെ തലേന്ന് മരിച്ചു. കൊല്ലം നിലമേൽ സ്വദേശി ദിലീപ് കുമാർ ചെല്ലപ്പൻ ആശാരി (58)യാണ് മരിച്ചത്.വർഷോപ്പ് ജീവനക്കാരനായ ദിലീപ് 9 വർഷമായി താമസരേഖയും മെഡിക്കൽ ഇൻഷുറൻസും ഇല്ലാതെയാണ് കഴിഞ്ഞിരുന്നത്..




