സൗന്ദര്യ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീ മരിച്ചു; സർജൻമാർക്ക് പുതിയ നിയമം
അബുദബി: യുഎഇയിൽ സൗന്ദര്യ ശസ്ത്രക്രിയയ്ക്കിടെ ഒരു സ്ത്രീയുടെ മരണം നടന്ന സംഭവത്തിൽ നിർണ്ണായക വിധിയുമായി ഫെഡറൽ സുപ്രീം കോടതി. സൗന്ദര്യ ശസ്ത്രക്രിയ അടിയന്തര ചികിത്സയല്ല. അതിനാൽ, പ്രതീക്ഷിച്ച ഫലം നൽകുന്നതിൽ വീഴ്ച വരുത്തുകയോ, മെഡിക്കൽ മാനദണ്ഡങ്ങളിൽ നിന്ന് തെറ്റുകയോ ചെയ്താൽ സർജൻമാർ.




