കടൽകാക്കാൻവനിതസേനയെനിയോഗിച്ച്സൗദി
ദമ്മാം: സൗദി അറേബ്യയിൽ ഏതാണ്ടെല്ലാ മേഖലയിലും വനിതകളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ്. ഒടുവിൽ പുരുഷന്മാരുടെ കുത്തകയായിരുന്ന സമുദ്രാതിർത്തി സംരക്ഷണത്തിലും സ്ത്രീ പങ്കാളിത്തം ആയിക്കഴിഞ്ഞിരിക്കുന്നു. 178 കിലോമീറ്റർ ചെങ്കടൽ തീരവും കടലിലെ സൗദി അതിർത്തിയും ഇനി പെൺ കാവൽഭടന്മാരുടെ കൂടി ജാഗ്രതയിൻ കീഴിലാകും. നിലവിലെ.




