സൗജന്യ സമയത്തെ സാലിക്യാത്രകളുടെ എണ്ണം കൂടി.രണ്ടാം പാദത്തിൽ 50 ശതമാനംവർധന.
ദുബൈ: പുലർച്ച ഒന്നിനു ശേഷം ടോൾ ഈടാക്കാത്ത സമയങ്ങളിൽ സാലിക് ഗേറ്റുകൾ വഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചു. ഈ വർഷം രണ്ടാം പാദത്തിൽ മാത്രം ഇത്തരം വാഹനങ്ങളുടെ എണ്ണം 46.8 ശതമാനമായി വർധിച്ചു. മൂന്നു മാസത്തെ ഈ സമയത്തെ ട്രിപ്പുകളുടെ.



