ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ യു.എ.ഇ ;അടിയന്തര ചികിത്സക്ക്‌ ഇനി ‘റെയിൽ ആംബുലൻസുകൾ’

ദുബൈ : മരുഭൂമിയിലും, ദുർഘടമായ ഉൾപ്രദേശങ്ങളിലും ഇനി അടിയന്തര ചികിത്സയ്ക്ക് തടസ്സമാകില്ല.
യു.എ.ഇയിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റത്തിനായി റെയിൽ ആംബുലൻസുകളെത്തുന്നു.

റെയിൽവേ ട്രാക്കുകളിലൂടെ നേരിട്ട് സഞ്ചരിക്കാൻ കഴിയുന്ന ഈ പ്രത്യേക ആംബുലൻസുകൾ,
സാധാരണ വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിലേക്ക്‌.

TAGS:
13 views

യു.എ.ഇയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺഉപയോഗത്തിന് നിരോധനം

ദുബൈ : യു.എ.ഇയിലെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിരോധനം ഏർപ്പെടുത്തി. പഠനത്തിൽ കൂടുതൽ ശ്രദ്ധ ഉറപ്പാക്കാനും ഡിജിറ്റൽ ഇടപെടലുകൾ മൂലമുള്ള ശ്രദ്ധക്കുറവ് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് നടപടി.

വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം സ്കൂൾ ക്യാമ്പസുകളിൽ.

TAGS:
14 views

റമദാനിൽ 16 ലക്ഷം സൗജന്യ ഭക്ഷണപ്പൊതികളൊരുക്കി ദുബൈ

ദുബൈ : റമദാൻ മാസത്തിൽ കരുണയുടെയും പങ്കിടലിൻ്റെയും വലിയ സന്ദേശവുമായി ദുബൈ.
വിശുദ്ധ മാസത്തുടനീളം ഏകദേശം 16 ലക്ഷം സൗജന്യ ഭക്ഷണപ്പൊതികൾ ആവശ്യക്കാർക്ക് വിതരണം ചെയ്യും.

തൊഴിലാളി താമസ കേന്ദ്രങ്ങൾ, പൊതു ഇടങ്ങൾ, പള്ളികൾ എന്നിവ കേന്ദ്രീകരിച്ചാണ് ഭക്ഷണവിതരണം.

TAGS:
10 views

റമദാനിൽ സമയക്രമം സ്കൂളുകൾക്ക് നിശ്ചയിക്കാം

ഷാർജ: റമദാൻ മാസത്തിൽ എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്ക് പഠന സമയക്രമം സ്വയം നിശ്ചയിക്കാൻ ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി അനുമതി നൽകി. എന്നാൽ, ദിവസേന സ്കൂൾ പ്രവർത്തന സമയം ആറ് മണിക്കൂറിൽ കൂടുതലാകരുതെന്ന് അധികൃതർ വ്യക്തമാക്കി.

അംഗീകൃത.

TAGS:
13 views

ദുബൈയിൽ ഇനിവൈദ്യുതി ബിൽ ചാറ്റ് ജി.പി.ടി വഴി ലഭ്യമാകും

ദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) സേവനങ്ങൾ ഇനി ചാറ്റ് ജിപിടി ആപ്പ് വഴിയും ലഭ്യമാകും. ദുബൈ നിവാസികൾക്ക് ബില്ലുകൾ പരിശോധിക്കാനും അക്കൗണ്ട് വിവരങ്ങൾ അറിയാനും ഈ സംവിധാനം ഉപയോഗിക്കാം.

എഐ പ്ലാറ്റ്‌ഫോം വഴി.

TAGS:
18 views

നേത്ര രോഗങ്ങളെ നിസാരമായി കാണരുത് ;മുന്നറിയിപ്പുമായി യു.എ.ഇ ആരോഗ്യ വിദഗ്‌ധർ

ദുബൈ: യു.എ.ഇയിൽ കണ്ണ് സംബന്ധമായ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. കണ്ണുകൾ ചുവന്നുതുടങ്ങുക, നീറ്റൽ, വെള്ളം വരുക തുടങ്ങിയ ലക്ഷണങ്ങളോടെ കൂടുതൽ പേർ ചികിത്സ തേടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്

നിലവിൽ വൈറൽ കൺജങ്ക്റ്റിവിറ്റിസ് കേസുകളാണ്.

TAGS:
10 views

കടലിന് മുകളിലൂടെ പറക്കാം;അബൂദബിയിൽ ‘സീ ഗ്ലൈഡർ’ പദ്ധതി

അബൂദബി: കടലിന് മുകളിലൂടെ അതിവേഗ യാത്ര സാധ്യമാക്കുന്ന ഇലക്ട്രിക് സീ ഗ്ലൈഡറുകൾ അബൂദബിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു.

അഞ്ച് മുതൽ ആറു വരെ യാത്രക്കാരെ ഒരേസമയം കൊണ്ടുപോകാൻ കഴിയുന്ന ഈ ഗ്ലൈഡറുകൾ പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ പരിസ്ഥിതി മലിനീകരണം ഉണ്ടാകില്ല..

TAGS:

ഇ സ്കൂട്ടറുകൾക്ക് നിരോധനവുമായിദുബൈ സ്കൂളുകൾ

ദുബൈ: വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുബൈയിലെ സ്കൂളുകളിൽ ഇ-സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തി. സ്കൂൾ പരിസരങ്ങളിലും കാമ്പസിനുള്ളിലും ഇ-സ്കൂട്ടർ ഉപയോഗം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ അധികൃതർ വ്യക്തമാക്കി.

അപകട സാധ്യതയും സുരക്ഷാ ആശങ്കകളും വർധിച്ചതിനെ തുടർന്നാണ് തീരുമാനം. വിദ്യാർത്ഥികളുടെ സുരക്ഷ.

TAGS:

യു.എ.ഇയിൽ പൊതുജനം പൂർണ സംതൃപ്തർ ;ആഗോളതലത്തിൽ ഒന്നാമത്

ദുബൈ : പൊതുജന സംതൃപ്തിയുടെ കാര്യത്തിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി യു.എ.ഇ . പ്രമുഖ അന്താരാഷ്ട്ര സർവേ ഏജൻസിയായ ഗാലപ്പ്, 107 രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ അഭിമാന നേട്ടം യു.എ.ഇ സ്വന്തമാക്കിയത്.

ദുബൈയിൽ നടന്ന.

TAGS:
9 views

മുംബൈ ചേരികളിലെ ചുവരിൽ തീർത്ത വിദ്യാഭ്യാസ വിപ്ലവത്തിന് ആഗോള അംഗീകാരം;’റൂബിൾ നാഗിക്ക്’ ഗ്ലോബൽ ടീച്ചർ പ്രൈസ്

ദുബൈ : മുംബൈയിലെ ചേരികളിൽ വിദ്യാഭ്യാസത്തിന് പുതുവഴികൾ തുറന്ന ഇന്ത്യൻ അധ്യാപിക റൂബിൾ നാഗിക്ക് ആഗോള അംഗീകാരം. ദുബൈയിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടി 2026ൻ്റെ വേദിയിൽ വെച്ച് 1 മില്യൺ ഡോളർ, ഏകദേശം 8.3 കോടി രൂപ മൂല്യമുള്ള ഗ്ലോബൽ.

TAGS: