അപൂർവ്വ ശേഖരങ്ങളുമായി ബുറൈദ ഈന്തപ്പഴ മേള
ബുറൈദ: ആഗോളതലത്തിൽ ഏറ്റവും വലിയ ഈന്തപ്പഴമേളയായി അറിയപ്പെടുന്ന ബുറൈദ ‘ഈന്തപ്പഴോത്സവം 2025’ ലെ അപൂർവ്വ ഈന്തപ്പഴങ്ങളുടെ ശേഖരങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു.ഓഗസ്റ്റ് 30 വരെ തുടരുന്ന മേള കാണാനും വിപണത്തിനും വേണ്ടി സൗദിയിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളുടെ നല്ല.



