158 views

ദുബൈയിലെ പള്ളികളും നമസ്കാര സ്ഥലങ്ങളും നവീകരിക്കാനുള്ള പദ്ധതിക്ക് അനുമതി.

ദുബൈ :ദുബൈയിലെ പള്ളികളും നമസ്കാര സ്ഥലങ്ങളും നവീകരിക്കാനുള്ള പദ്ധതിക്ക് അനുമതിയായി. ഇത് സംബന്ധിച്ച കരാറിൽ ദുബൈ മുനിസിപ്പാലിറ്റിയും ദുബൈയിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റും (IACAD )ഒപ്പുവെച്ചു.


മതപരമായ സൗകര്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പുനക്രമീകരിക്കുക,.

TAGS:

ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; സംസ്ഥാനത്ത് നിന്ന് അവസരം ലഭിച്ചത് 8530 പേർക്ക്

ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് പൂർത്തിയായി.8530 പേർക്കാണ് സംസ്ഥാനത്ത് നിന്ന് ഹജ്ജിന് അവസരം ലഭിചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് കേന്ദ്ര കമ്മിറ്റി വഴി ഒരു ലക്ഷം പേർക്കും അവസരം ലഭിച്ചു. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ.

TAGS:
144 views

ദുബൈയിൽ സാമ്പത്തികരംഗത്തിന് 4 ശതമാനം വളർച്ച.

ദുബൈ: വിവിധ മേഖലകളിൽ വലിയ മുന്നേറ്റം കാഴ്ചവെക്കുന്ന ദുബൈയിലെ സാമ്പത്തികരംഗം ഈ വർഷം ആദ്യ പാദത്തിൽ 4 ശതമാനം വളർച്ച രേഖപ്പെടുത്തി.
ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നുമാസത്തിൽ നിക്ഷേപകരുടെ
ആകർഷണ കേന്ദ്രമായ എമിറേറ്റിലെ ജി.ഡി.പി 32.6 ശതകോടി ഡോളറായി വർധിച്ചതായും ദുബൈ മീഡിയ.

TAGS:

കുവൈത്ത് വ്യാജമദ്യ ദുരന്തം.മരണം 23 ആയി, ചികിത്സ തേടിയത് 160 പേർ.

കുവൈത്ത് സിറ്റി:കുവൈത്തിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ മരണം 23 ആയി. 160 പേർ ചികിത്സ തേടിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരെല്ലാം ഏഷ്യക്കാരാണെന്നാണ് പുറത്തുവരുന്ന വിവരം. കണ്ണൂർ സ്വദേശിയായ 31 കാരനാണ് മരിച്ചവരിലെ ഒരു മലയാളി.വൃക്ക തകരാറിലായവരും കാഴ്ച നഷ്ടപ്പെട്ടവരുമടക്കം.

TAGS:
266 views

12 വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവ് യാത്രയുടെ തലേന്ന് മരണപ്പെട്ടു

ദമാം: സൗദിയിലെ ദമാമിൽ 12 വർഷമായി നാട്ടിൽ പോകാതിരുന്ന പ്രവാസി മലയാളി യാത്രയുടെ തലേന്ന് മരിച്ചു. കൊല്ലം നിലമേൽ സ്വദേശി ദിലീപ് കുമാർ ചെല്ലപ്പൻ ആശാരി (58)യാണ് മരിച്ചത്.വർഷോപ്പ് ജീവനക്കാരനായ ദിലീപ് 9 വർഷമായി താമസരേഖയും മെഡിക്കൽ ഇൻഷുറൻസും ഇല്ലാതെയാണ് കഴിഞ്ഞിരുന്നത്..

TAGS:
146 views

ഇന്ത്യൻ ഡോക്ടറുടെ സഹായത്തിൽ തലച്ചോറിലെ ട്യൂമർ നീക്കി എൻ.എം.സി.പുതു ജീവിതത്തിലേക്ക് ഫിലിപ്പീൻ യുവാവ്.

ദുബൈ :യുഎഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പായ എൻ.എം.സിയുടെ ആശുപത്രിയിൽ നിർണായകമായ ശസ്ത്രക്രിയയിലൂടെ ബ്രെയിൻ ട്യൂമർ എന്ന രോഗത്തെ അതിജീവിച്ച് ഹോട്ടൽ ജീവനക്കാരനായ റെയ്മന്‍റോ ഒമേഗ. ന്യൂറോ സർജൻ ഡോ. ശരത് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
ഭാര്യ ഏസ്വെർലിനൊപ്പം ജീവിക്കുന്നതിന്റെ ഇടയിൽ ആണ്.

TAGS:

സാലിക്കിന്റെ വരുമാനത്തിൽ 40ശതമാനം വർധനവ്.പുതിയ ഗേറ്റുകളും മാറിമാറിവരുന്ന നിരക്കും സഹായകരമായി.

ദുബൈ: എമിറേറ്റിലെ റോഡ് ടോൾ ഓപറേറ്ററായ ‘സാലിക്കിന്റെ വരുമാനത്തിൽ വൻ വർധന. ഈ വർഷം ആദ്യ ആറുമാസത്തിൽ വരുമാനത്തിൽ 40ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി ഉൾപ്പെടുത്തിയതും ഈ വർഷം ജനുവരി മുതൽ.

TAGS:

ദുബൈ ടാക്സി മേഖലക്ക് ഏഴ് ശതമാനം വളർച്ച ആറുമാസത്തിൽ നഗരത്തിലെ ആകെ ടാക്സി യാത്രകൾ 5.95കോടി

ദുബൈ :കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ ആറുമാസത്തിൽ ഏഴ് ശതമാനം
വളർച്ച രേഖപ്പെടുത്തി ദുബൈയിലെ ടാക്സി മേഖല. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അതിവേഗത്തിൽ തുടരുന്ന വളർച്ചയാണ് ഈ വർഷം ആദ്യ ആറുമാസത്തിൽ ശക്തമായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2025 ജനുവരി മുതൽ ജൂൺ.

TAGS:

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം യുഎഇയിൽ വിപുലമായി ആചരിക്കും.

ദുബൈ :ഇന്ത്യയുടെ 79 ആമത് സ്വാതന്ത്ര്യദിനം യുഎഇയിൽ വിപുലമായി നടക്കും.ഇത്തവണ പതാക ഉയർത്തൽ ചടങ്ങുകൾ നേരത്തേ ആയിരിക്കുമെന്ന് അബുദബി ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചിട്ടുണ്ട്. കടുത്ത ചൂട് പരിഗണിച്ചാണ് ഇങ്ങനെ ഒരു തീരുമാനം അധികൃതർ എടുത്തിരിക്കുന്നത്.

© Copyright 2026 - The Gulf Focus . All Rights Reserved