ഓഗസ്റ്റ് 25 യുഎഇയിൽ അപകടരഹിത ദിനം. ലൈസൻസിൽ നിന്നും 4 ബ്ലാക്ക് പോയന്റ് ഒഴിവാക്കാം.

ദുബൈ :ഡ്രൈവിങ് ലൈസൻസിൽ ബ്ലാക്ക് പോയിൻറുകൾ കുറക്കാൻ അവസരം നൽകുന്ന ‘അപകടരഹിത ദിനം’ ക്യാമ്പയ്ൻ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം.വേനൽ അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്ന ആദ്യ ദിനത്തിലാണ് ക്യാമ്പയ്ൻ. ഈ വർഷം ആഗസ്റ്റ് 25നാണ് സ്കൂളുകൾ തുറക്കുന്നത്. ആദ്യ പ്രവൃത്തി ദിനത്തിൽ.

TAGS:

സ്കൂൾ തുറക്കൽ:സുരക്ഷ നടപടികളുമായി ഷാർജ പൊലീസ്.

ഷാർജ :പുതിയ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സ്കൂളുകൾക്ക് ചുറ്റുമുള്ള ഗതാഗതം സുഗമമാക്കുന്നതിനുമായി വിവിധ നടപടികൾ പ്രഖ്യാപിച്ച് ഷാർജ പൊലീസ്.ട്രാഫിക്, ഓപറേഷൻസ്, സുരക്ഷ മീഡിയ, കമ്യൂണിറ്റി പ്രൊട്ടക്ഷൻ യൂനിറ്റുകൾ എന്നിവയുടെ സഹകരണത്തോടെ ‘നമ്മുടെ ആദ്യ പാഠം സുരക്ഷ’

© Copyright 2026 - The Gulf Focus . All Rights Reserved