ദുബൈയിൽ ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾ നിരീക്ഷണത്തിലാണ്,നിയമലംഘനങ്ങൾ ഓട്ടോമാറ്റിക്കായി കണ്ടെത്തും.

ദുബൈ: എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) ഡ്രൈവിങ് സ്കൂൾ വാഹനങ്ങളെ നിരീക്ഷിക്കുന്നതിന് സജ്ജീകരിച്ച സ്മാർട് സംവിധാനം വിജയകരം.
പരിശീലകരുടെയും പരിശീലിക്കപ്പെടുന്നവരുടെയും ഇടപെടലുകാളാണ് എ.ഐ സാങ്കേതികവിദ്യ സംയോജിപ്പിച്ച സംവിധാനം വഴി നിരീക്ഷിക്കുന്നത്. 1.73ലക്ഷത്തിലേറെ പരിശീലന സെഷനുകൾ കഴിഞ്ഞ ഏഴ് മാസങ്ങളിൽ സംവിധാനം വഴി നിരീക്ഷിച്ചതായി.

TAGS:

ദുബൈയിൽ 29,600 പുതിയ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നു.

ദുബൈ: നഗരത്തിൽ കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ‘പാർക്കിൻ’ 29,600 പുതിയ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നു.
ദുബൈയിലെ പൊതു പാർക്കിങ് നിയന്ത്രിക്കുന്ന കമ്പനിയായ ‘പാർക്കിൻ ദുബൈ ഹോൾഡിങ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.സഹകരണ കരാറനുസരിച്ച് വിവിധ സ്ഥലങ്ങളിലെ പാർക്കിങ്
നിയന്ത്രണം ‘പാർക്കിൻ’ ഏറ്റെടുക്കും..

TAGS:
182 views

95ാമത്സൗദിദേശീയദിനമുദ്രയുംസ്ലോഗനുംപ്രസിദ്ധീകരിച്ചു;‘നമ്മുടെഅഭിമാനംനമ്മുടെസ്വഭാവത്തിലാണ്’

റിയാദ്: 95ാമത് സൗദി ദേശീയ ദിനത്തിനായുള്ള ഔദ്യോഗിക മുദ്രയും സ്ലോഗനും പുറത്തിറക്കി. ‘നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്’ എന്ന ആഘോഷ പ്രമേയത്തിലുള്ള മുദ്ര പൊതു വിനോദ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലുശൈഖാണ് പുറത്തിറക്കിയത്.

പുതിയ.

TAGS:

ലോകത്തെ ആദ്യ ഹൈഡ്രജൻ ബസ് സൗദിയിൽ

റിയാദ്: ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് പുറത്തിറക്കി സൗദി അറേബ്യ. കഴിഞ്ഞ ദിവസം നിയോമിലായിരുന്നു വിജയകരമായ പരീക്ഷണ ഓട്ടം നടന്നത്.ലോകത്ത് ആദ്യമായാണ് ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ബസുകൾ നിരത്തിലിറങ്ങുന്നത്.നിയോമിലെ പ്രധാന പദ്ധതികളിലൊന്നായ ട്രോജെന പ്രോജക്ട് ഏരിയയിലായിരുന്നു പരീക്ഷണ ഓട്ടം..

TAGS:
205 views

മാതൃകാപരമായ പെരുമാറ്റം. ദുബൈയിലെ 2172 ടാക്സി ഡ്രൈവർമാരെ ആദരിച്ച് ആർ.ടി.എ.

ദുബൈ: നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നതിൽ മികവ് പുലർത്തിയ നഗരത്തിലെ 2172 ടാക്സി ഡ്രൈവർമാരെ ആദരിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).
റോഡ് അംബാസഡേർസ്’ സംരംഭത്തിന്‍റെ ഭാഗമായാണ് ആദരവ് സംഘടിപ്പിച്ചത്. നിയമങ്ങൾ പാലിക്കുന്നതിനും, വ്യക്തിപരമായും വാഹനത്തിന്‍റെയും മികച്ച ശുചിത്വം ഉറപ്പുവരുത്താനും, മറന്നുവെക്കുന്ന വസ്തുക്കൾ യഥാർഥ.

TAGS:
185 views

റിയാദ്കോമഡിഫെസ്റ്റിവൽ,ടിക്കറ്റ് വില്പന ആരംഭിച്ചു

റിയാദ്: സൗദിയിലെ റിയാദ് കോമഡി ഫെസ്റ്റിവലിലേക്കുള്ള പ്രവേശന ടിക്കറ്റുകളുടെ വിൽപന ആരംഭിച്ചു. റിയാദ് സീസണിന്റെ ഭാഗമായി ഒരുക്കുന്ന ഫെസ്റ്റ്, ലോകത്തിലെ ഏറ്റവും വലിയ കോമഡി ഫെസ്റ്റിവലായിരിക്കും. വി ബുക്ക് ആപ്പ് വഴിയാണ് ടിക്കറ്റുകൾ ലഭ്യമാവുക.ജനറൽ എന്റർടൈൻമെന്റ്.

TAGS:
155 views

ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം മിന്നൽ പ്രളയം,നിരവധി വീടുകൾ തകർന്നു,നിരവധി പേരെ കാണാതായി.

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം. ഖിർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നു. നിരവധി വീടുകൾ തകർന്നു. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. വീടുകൾക്കും കെട്ടിടങ്ങള്‍ക്കുമെല്ലാം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു..

TAGS:
166 views

എണ്ണയിതര വിദേശവ്യാപാരത്തിൽ കുതിച്ച്അബുദബി.

അബുദബി :എമിറേറ്റിൽ എണ്ണയിതര വിദേശവ്യാപാരം ഈ വര്‍ഷം ആദ്യ പകുതിയില്‍ 34.7 ശതമാനത്തിന്‍റെ വളര്‍ച്ച രേഖപ്പെടുത്തി. അബുദബിയുടെ സാമ്പത്തിക നയങ്ങളുടെ വിജയമാണ് എണ്ണയിതര
വിദേശ വ്യാപാരരംഗത്തെ വളര്‍ച്ച തെളിയിക്കുന്നതെന്ന് അബുദബി കസ്റ്റംസിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ പറഞ്ഞു. നൂതന സംവിധാനങ്ങള്‍, നൂതനാശയങ്ങള്‍,ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍.

TAGS:

ഖോർഫക്കാനിലും ഫുജൈറയിലും പുലർച്ചെ മഴ. ചൂട് തുടരും.ദുബൈയിലും അൽ ഐനിലും ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യത.

അബുദബി :യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത വേനൽ ചൂടിൽ നിന്ന് ആശ്വാസം പകരുന്ന തരത്തിൽ ഇന്നും മഴ പെയ്യുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി
(എൻ.സി. എം)അറിയിച്ചു.
ഷാർജയിലും, ഖോർ ഫക്കാനിലും ,ഫുജൈറയിലും ഓഗസ്റ്റ് 4 തിങ്കളാഴ്ച്ച പുലർച്ചെ മഴ പെയ്തതായി കാലാവസ്ഥ വകുപ്പ്.

TAGS:
122 views

സൗദിയിൽഈന്തപ്പഴവിളവെടുപ്പ്ഉത്സവങ്ങൾക്തുടക്കമായി

റിയാദ് :റിയാദിൽ അതീഖ ഈന്തപ്പഴ സീസൺ 4ന് തുടക്കമായി. പ്രാദേശിക ഈന്തപ്പഴങ്ങളുടെ പ്രദർശനവും വിൽപ്പനയും ലക്ഷമിട്ടാണ് മേളകൾ. റിയാദിലും ബുറൈദയിലുമയാണ് ഈന്തപ്പഴ വിപണികൾ സജീവമായിരിക്കുന്നത്. “നമ്മുടെ നാട്ടിൽ നിന്ന് “എന്നാ തലകെട്ടിലാണ് ഇത്തവണത്തെ വിപണന മേള 113 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി.

TAGS: