
ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിമാനയാത്ര ചെയ്യുന്നവരാണോ ?എങ്കിൽ ഈ കാര്യങ്ങൾ അവഗണിക്കരുത്
ദുബൈ : ദുബൈ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ, യാത്രയിൽ പവർ ബാങ്കുകളും, ലിഥിയം ബാറ്ററികളും കൈവശം വഹിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) നടപ്പിലാക്കുന്ന.




