‘7-സ്റ്റാർ’ ഹോസ്പിറ്റാലിറ്റി പരിശീലനവുമായി എമിറേറ്റ്സ്
ദുബൈ: 8 മില്യൺ ഡോളർ ചെലവിൽ ഒരു
‘7-സ്റ്റാർ’ ഹോസ്പിറ്റാലിറ്റി പരിശീലന കേന്ദ്രം.
എമിറേറ്റ്സ് എയർലൈൻസിന്റെ ഏറ്റവും പുതിയ ഹോസ്പിറ്റാലിറ്റി സെന്റർ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. അതും നമ്മുടെ സ്വന്തം ദുബൈയിൽ
ഗർഹൂദിലെ എമിറേറ്റ്സ് ക്രൂ ട്രെയിനിങ് കോംപ്ലക്സിനുള്ളിലാണ് “എമിറേറ്റ്സ് സെന്റർ.






