ദുബൈ റെക്കോർഡ്: ഒരു കപ്പ് കാപ്പിക്ക് 56,000 രൂപ!
ദുബൈ: ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി ദുബൈയിൽ. ഒരു കപ്പിന് 2500 ദിർഹം (ഏകദേശം 56,000 രൂപ) വില വരുന്ന കാപ്പിയാണ് ഗിന്നസ് ലോക റെക്കോർഡ് നേടിയത്. ദുബൈയിലെ റോസ്റ്റേഴ്സ് എന്ന എമിറാത്തി കോഫി ഷോപ്പാണ് ഈ അപൂർവ നേട്ടത്തിന് ഉടമകൾ..








