കൂട്ടുകാരിയുടെ വാഹനം അപകടത്തിലാക്കി; 1.64 ലക്ഷം യുവതിയോട് നല്‍കാന്‍ കോടതി
അബുദബി: കൂട്ടുകാരിയുടെ വാഹനം ഓടിക്കാൻ കൊണ്ടുപോയി അപകടമുണ്ടാക്കിയ യുവതിയോട് 1,64,000 ദിർഹം നൽകാൻ ഉത്തരവിട്ട് ഫാമിലി, സിവിൽ ആൻഡ് അഡ്‌മിനി സ്ട്രേറ്റിവ് കോടതി. വാഹനത്തിന്റെ മൂല്യമായി 1,59,000 ദിർഹമും നഷ്ടപരിഹാരമായി 5000 ദിർഹവും നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.



