ടിക്കറ്റ് നിരക്കിൽ അൻപത് ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് സൗദി എയർലൈൻസ്
റിയാദ്: ടിക്കറ്റ് നിരക്കിൽ അൻപത് ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് സൗദിയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ്. സെപ്റ്റംബർ ഒന്ന് മുതൽ ഡിസംബർ പത്തു വരെയുള്ള യാത്രകൾക്കായിരിക്കും ഓഫർ. ആഭ്യന്തരവും, അന്തർദേശീയവുമായ സേവനങ്ങൾക്ക് ഓഫർ ലഭ്യമാകുന്നതാണ്. ആഗസ്റ്റ് 17 മുതൽ.





