ഗാസയിൽ പരിക്കേറ്റവർക്ക് അബുദാബിയിൽ ചികിത്സ: യുഎഇ നേതൃത്വത്തിന്റെ മാനുഷിക ദൗത്യത്തിന്റെ മുന്നണിയിൽ മലയാളി സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും
അബുദാബി: ഗാസയിൽ ഗുരുതരമായി പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനുള്ള യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇടപെടൽ അന്താരാഷ്‌ട്ര ശ്രദ്ധനേടുമ്പോൾ പ്രവാസികൾക്ക് അഭിമാനമായി മലയാളി ആരോഗ്യസ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സജീവ പങ്കാളിത്തം. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ.




