ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്.
ദുബൈ: എമിറേറ്റിലെ ശുചിത്വത്തിന് ഭംഗം വരുത്തുന്ന പ്രവൃത്തികൾ നിരീക്ഷിക്കാനും രേഖപ്പെടുത്താനും ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ഡിജിറ്റൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി.
ഇൽത്തിസാം’ എന്ന പേരിലാണ് പുതിയ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ശുചിത്വവുമായി ബന്ധപ്പെട്ട് നിലവിലുള്ള മാർഗനിർദേശങ്ങൾ
നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥരെ ശാക്തീകരിക്കുന്തിനൊപ്പം ലോകത്ത് ഏറ്റവും വൃത്തിയുള്ള നഗരമെന്ന.





