
തഹാനി ഹാഷിറിന്റെ ‘മെയ്ഡ് ഫോര്‍ ലൗ’ പ്രകാശനം ചെയ്തു
ഷാര്‍ജ: തഹാനി ഹാഷിറിന്റെ മൂന്നാമത്തെ കവിതാസമാഹാരം ‘മെയ്ഡ് ഫോര്‍ ലൗ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ മീഡിയാ വണ്‍ മിഡിലീസ്റ്റ് എഡിറ്റോറിയല്‍ മേധാവി എം.സി.എ നാസറിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. നടി മീരാ.




