
മെറാൾഡാ ജ്വൽസിന്റെ യുഎഇയിലെ ആദ്യ സ്റ്റോർ ദുബൈയിലെ മീനാ ബസാറിൽ
ദുബൈ: പ്രശസ്ത ബ്രാൻഡായ മെറാൾഡാ ജ്വൽസിന്റെ യുഎഇയിലെ ആദ്യ സ്റ്റോർ ദുബൈയിലെ മീനാ ബസാറിൽ പ്രവർത്തനമാരംഭിക്കുന്നു. ഒക്ടോബർ 5-ന് ഉച്ചയ്ക്ക് 12 മണിക്ക് ലുലു ഗ്രൂപ്പ്.

അബുദാബി സായിദ് സിറ്റിയിൽ പുതിയ മൂന്ന് അത്യാധുനിക സ്കൂളുകൾ തുറന്നു. അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസിന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പൂർത്തീകരിക്കുന്ന ആദ്യ പദ്ധതിയാണിത്. 2024-2025 അധ്യയന വർഷത്തേക്ക് 5,360 വിദ്യാർത്ഥികളെ ചേർക്കും. 81,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ സ്കൂളുകൾ.
അബുദാബി: ഗാസയിൽ ഗുരുതരമായി പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനുള്ള യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇടപെടൽ അന്താരാഷ്ട്ര ശ്രദ്ധനേടുമ്പോൾ പ്രവാസികൾക്ക് അഭിമാനമായി മലയാളി ആരോഗ്യസ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സജീവ പങ്കാളിത്തം. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ.
റിയാദ്: ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെന മേഖലയിലെ (MENA)
ആദ്യത്തെ ട്രെയിന്‍ സൗദിയില്‍ വൈകാതെ ഓടിത്തുടങ്ങും. ട്രെയിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ റിയാദില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. സൗദി അറേബ്യയുടെ നൂതനമായ റെയില്‍വേ ഗതാഗതത്തിലേക്കുള്ള മുന്നേറ്റമാണിത്.
സൗദിയിലെ ഗതാഗത, ലോജിസ്റ്റിക്.
അബൂദബി: മാധ്യമമേഖലയുടെ ഭാവി ചർച്ച ചെയുന്ന രണ്ടാമത് ഗ്ലോബൽ മീഡിയ കോൺഗ്രസ് 2023ന് ഇന്ന് തുടക്കം. നവംബർ 14 മുതൽ 16 വരെ 3 ദിവസത്തെ കോൺഗ്രസ് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ലോകത്തിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള മാധ്യമ.